അവസനത്തെ രാത്രി
പനി വല്ലാതെ അധികരിച്ചപ്പോൾ
അയിരുന്നു അവർ എന്നെ കണൻ വന്നത്...
അവസാനമായി കണ്ണ് ചിമ്മിയബോൾ
ഭുമി എന്നെ വെറുകുന്നതായി തോന്നി.....
എന്നെ പൊട്ടന്ന് എടുകൻ
പറഞ്ഞപ്പോൾ സുഹ്യത്തുകൾ വാട്ട്സപ്പിൽ മെസജയകുകയായിരുന്നു....
കാരയൻ പടില്ലാത്ത അന്ന് അറിയതെ ഞാൻ കരഞ്ഞു പോയി...
അവസനമയി എന്റെ ഉമ്മ
എന്നെ ചുംബിച്ചപ്പോൾ
വിട്ടും ഞാൻ ചുംബനത്തിനായി
കൊണു പറഞ്ഞു.!
പക്ഷോ ഉമ്മ ക് എന്റെ ഭാഷയറിയില്ലയിരുന്നു...
എന്റെ സുഹൃത്തുകൾ കടലപ്പെടി
വരി ഇടുന്നത് പോലെ മുന്ന് പിടി
മണ്ണും താന്ന് എന്നെ മാറന്നു....