Friday, 23 August 2024

റസൂൽ

 

ആമിനയുടെ രക്തത്തിൽ വിരിഞ്ഞ മധു മലരേ....

അന്ധകാരത്തെ വിളക്ക് കൊണ്ട് 

കെടുത്തിയ മുനവ്വിറെ

ഹതഭാഗ്യവാൻ ഇവൻ 

എൻ നേത്രത്തിൽ 

പതിയാത്ത 

പ്രതീകമേ


Friday, 9 August 2024

 തഴച്ച് വളരുന്ന സൗഹൃദത്തിന്റെ വേരായി തീർന്ന നിനക്ക് വേണ്ടി.  



            By 

                Ashku

قنوت الصبح

 اللهم اهدني فيمن هديت ⭕ وعافني فيمن عافيت ⭕ وتولني فيمن توليت ⭕ وبارك لي فيما أعطيت ⭕ وقني شر ما قضيت ⭕ فإنك تقضي و لا يقضي عليك ⭕ وإنه لا ...